murshid viyattnam padi |
വിശ്വാസിയുടെ പ്രണയം
ാൗൃവെശറ ്ശ്യമേേിമാ ുമറശ
ഏതൊരുമനുഷ്യനും കൊതിച്ചു പോവുന്ന ഒന്നാണല്ലോ മറ്റൊരാളുടെ സ്‌നേഹം പിടിച്ചു പറ്റുക എന്നത്പക്ഷെ അധികവും സംഭവിക്കുന്നത് അന്യസ്ത്രി??? പുരുഷനും തമ്മിലുള്ള പ്രണയമാണ് ഇന്നത്തെ ക്യാമ്പസുകളെല്ലാം ഇതിന് അടിമ പ്പെട്ടു കിഞ്ഞിരികുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല എന്നാല്‍ ലോകത്തെഇരുട്ടില്‍ നിന്നും വെളിച്ചത്തി ലേക്ക് നയിച്ചതിന്മയില്‍ നിന്നും നന്മയി ലേക്ക് കൈപിടിച്ചുയര്‍ത്തിയ ജാഹിലിയ്യത്തിനെ നിഷ്‌കരുണം ഇല്ലാതാക്കിയ നേരിന്റെ മാത്രം മതമായ പരിശുദ്ധ ഇസ്‌ലാം ഇതിന്ന് വളരെ അര്‍ത്ഥ വത്തായരീധിയില്‍ വിശദീകരിക്കുന്നു അഥവാ അല്ലാഹുത്തആല തന്നെ പറയുന്നു സത്യവിശുവാസികളാകുന്നത് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ശക്തമായി സ്‌നേഹിക്കുന്നവരാണ് ഇതില്‍ നിന്നും നമുക്ക്മനസ്സിലാക്കാം പ്രണയത്തിന് ഇസ്‌ലാം എത്ര സ്ഥാനം നല്‍കിയിട്ടുണ്ട???? എന്ന് അതായത് അല്ലാഹ വിന്റെ മാര്‍ഗ്ഗത്തില്‍ പരസ്പരം 2 പേര്‍ സ്‌നേഹിച്ചാല്‍അവര്‍ക്ക്‌നാളെ മഹ്ശറയില്‍ അര്‍ശിന്റെ തണലെന്ന മഹാഭാഗ്യം കൈയിവരികാനും കഴിയും എന്ന് വരെ മതം പംിപിക്കുന്നുഎന്നാല്‍ പ്രധാന മായും ഇവിടെഉയരുന്ന ചോദ്യം സ്ത്രീ പുരുഷന്‍ മാര്‍ പരസ്പരം സ്‌നേഹിക്കാന്‍ പറ്റുമോ എന്നുള്ളതാണ് തീര്‍ച്ചയായും പറ്റും എന്നാല്‍ മറ്റെരു ദുരിദ്ധേശവുമില്ലാതെ അവരെനാംവിജ്ഞാനത്തിന് വേണ്ടിയും ദീനീപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയും ആണ് ഉദാഹരണം, നമ്മളെല്ലാം തനെ പോട്ടച്ചിറ ഫാത്തിമ്മാ ബീവിയെ സ്‌നേഹിക്കുന്ന പോലെ. ഇനി വിശ്വാസികള്‍ പരസ്പരം സ്‌നേഹിക്കുന്നതിന്റെ ഉദാഹരണം, നോക്കാം ഒരു യുദ്ധം കൊടുമ്പിരി കൊള്ളുകയാണ് അങ്ങനെ യുദ്ധം അവസാനിച്ചു മുസ്‌ലിംകള്‍ മരണത്തോട് മല്ലടിക്കുന്നിടെ ഒരാള്‍ കുറച്ചു വെള്ളവുമായെത്തി മരണം മുന്നില്‍കാണുന്ന ഒരാള്ളി ലേക്ക് നീട്ടി. എന്നാല്‍ അദ്ധേഹം പറഞ്ഞു മരണംത്തെ മുന്നില്‍ കാണുന്ന മറ്റൊരാള്‍ക്ക് കൊടുകാന്‍ അങ്ങനെ അദ്ധേഹത്തിന്റെ അടുകലേക്ക് ചെന്നപ്പോഴും മറ്റൊരാള്‍ക്ക് കൊക്കാനാണ് അവസാനത്തെആളും പറഞ്ഞത് അങ്ങനെ ആദ്യത്തെ ആളിലേക്ക് ത ന്നെ നല്‍ക്കാനാണ് ആവിശ്യപ്പെട്ടത് പക്ഷെ അവിടെ യെത്തിയ പ്പോ ഴേക്കുംഇദ്ധേഹംമരിച്ചിരുന്നുഅപ്പോള്‍ അയാള്‍ രണ്ടാമത്തെആളിലേക്ക്ഓടിചെന്നുപക്ഷെ അയാളും മരിചിരുന്നു ഒരിറ്റു വെള്ളം പോലും കുടിക്കാതെ എല്ലാവരും മരണത്തി ലേക്ക് പറന്നിറങ്ങി ഇതാണ് യഥാര്‍ത്ഥസ്‌നേഹം വിശ്വാസികളെ നമ്മളെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പരസ്പരം സ്‌നേഹികണമെന്നും പുണ്യം കരസ്തമാകണമെന്നും അല്ലാഹുവിന്റെ റസൂലി നെയും റസൂലിന്റെ സ്വഹാബാക്കളെയും സ്‌നേഹിക്കുകയും അവരുടെ സ്‌നേഹമാതൃക ഈവിശയത്തിലും മറ്റെല്ലാ വിശയത്തിലും നാം പിന്‍പറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു നാഥന്‍ അതിന്‍നമുക്ക് തൗഫീഖ് നല്‍കട്ടെ ആമീന്‍