പള്ളിദര്‍സുകള്‍ അറിവിന്റെ പ്രഭവ കേന്ദ്രമാണ്. ഇസ്ലാമിന്റെ പ്രാരംഭം മുതല്‍ തന്നെ, അറിവും അദബും ഒന്നിച്ച് കൈവരിക്കാന്‍ ഒരു ഗുരുവുന്റെ ശിക്ഷണവും ആഴമേറിയ പഠനവും കഠിനാദ്ധ്വാനവും വേണമെന്നതാണല്ലോ സത്യം. പള്ളിദര്‍സുകള്‍ക്ക് തന്നെയാണ് ഈ ദൗത്യം ശരിയാം വണ്ണം നിര്‍വ്വഹിക്കാനാകുക.
മദീനത്തുല്‍ ഇല്‍മ് ദര്‍സ് ലക്ഷ്യം വെക്കുന്നതും ഇത് തന്നെയാണ്. ആഴമേറിയ ദീനീ പഠനത്തോടൊപ്പം ആധികാരികമായ ഭൗതിക പഠനവും നല്‍കാന്‍ മദീനതുല്‍ ഇല്‍മ് ദര്‍സിനാകുന്നുണ്ടെന്ന് പറയുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.
മദീനത്തുല്‍ ഇല്‍മ് ദര്‍സ് ലക്ഷ്യം വെക്കുന്നതും ഇത് തന്നെയാണ്. ആഴമേറിയ ദീനീ പഠനത്തോടൊപ്പം ആധികാരികമായ ഭൗതിക പഠനവും നല്‍കാന്‍ മദീനതുല്‍ ഇല്‍മ് ദര്‍സിനാകുന്നുണ്ടെന്ന് പറയുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.