ക്വിസ്സ് മത്സരം
                                                        ഉത്തരങ്ങൾ


1.  നബി (സ) യുടെ കവി ?
ഹസ്സാനു ബ്‌നു സാബിത് (റ)
2.   മക്കളുടെ അസൂയയെ ഭയപ്പെട്ട പ്രവാചകന്‍ ?
യഅ്കൂബ് (അ)
3.  നബി (സ)യോട് സാദൃശ്യമുള്ള സ്വഹാബി ?

ലഭിച്ച ഉത്തരങ്ങളിലെ ശരിയുള്ളവ ഹസന്‍ ബിന്‍ അലി(റ)ജഅ്ഫറുബ്‌നു അബീത്വാലിബ്(ജഅ്ഫറു ത്വയ്യാര്‍) (റ)
മിസ്അബ് ബ്‌നു ഉമൈര്‍(റ)

4.   നബി (സ)യുടെ ഭാര്യ ഖദീജ (റ) ന്റെ പിതാവ്.?
ഖുവൈലിദ്
5.   നബി (സ) നീന്താന്‍ പഠിച്ച വയസ്സ് ?
6
6.   നബി (സ)യുടെ സ്വര്‍ഗത്തിലെ കൂട്ടുകാരന്‍ ? 
ഉസ്മാന്‍(റ)
7.   ആദ്യമായി കാത് കുത്തിയത് ഏത് വനിതക്ക് ? 
ഹാജറാ ബീവി(റ)
8.   ആദ്യമായി പേനകൊണ്ടെഴുതിയ പ്രവാചകന്‍ ?
ഇദ് രീസ് (അ)
9.  ഖുര്‍ആനിന്റെ  മണവാളന്‍ എന്നറിയപ്പെടുന്ന അധ്യായം ?
റഹ് മാന്‍
10.    തഫ്‌സീര്‍ പണ്ഢിതന്‍മാരുടെ നേതാവ് ? 
ഇബ്‌നു അബ്ബാസ് (റ)
11.    പൊതു സ്ഥലത്ത് പുകവലി നിരോധിച്ച ആദ്യ രാജ്യം ?  
ഭൂട്ടാന്‍
12.    ഭക്ഷണം വേസ്റ്റ് ആക്കിയാല്‍ ശിക്ഷ നല്‍കിത്തുടങ്ങിയ ആദ്യ രാജ്യം ?
ജര്‍മനി
13.    പ്രവാചക പുത്രിമാരില്‍ ആദ്യം വിവാഹിതയായ മഹതി ആര് ?
സൈനബ് (റ)
14.    ഖുര്‍ആനിന്റെ  മാതാവ് എന്നറിയപ്പെടുന്ന അധ്യായം ?
ഫാതിഹ
15.    ഗുഹാവാസികളുടെ ചരിത്രം വിവരിക്കുന്ന സൂറത്ത് ?
കഹ്ഫ്
16.    തീ തൊടാത്ത ചൂടാക്കിയ ഒരു ഭക്ഷണം ?
പാല്‍
17.    ഹയ്‌ളില്ലാത്ത സ്ത്രീ ?
ഫാതാമാ ബീവി (റ)
18.    നബിയുടെ ഒട്ടകത്തിന്റെ പേര്‍ ?
ഖസ്‌വാഅ്
19.    ഖഅബക്കുള്ളില്‍ പ്രസവിക്കപ്പെട്ട സ്വഹാബി ?
ഹകീമുബ്‌നു ഹിസാം(റ)
20.    കുട്ടികളുടെ ശരീര വളര്‍ച്ചക്ക് (മേഹഹലേെ, ഹീിഴലേെ)  ഉപയോഗിക്കുന്ന മനുഷ്യ ശരീരാവശിഷ്ടം ?
മുടി
21.    ചോക്‌ളേറ്റിലടങ്ങിയ ഉന്മേശ വസ്തു (മയക്കുമരുന്ന് ) ? 
ഫെലിനിത്തെലാമിന്‍
22.    അഹ്മദ് മുഹമ്മദ് എത്ര പ്രാവശ്യം ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട് ?
4 മുഹമ്മദ് 1 അഹ്മദ്
23.    അര്‍ദ്ദ രാത്രി സ്ത്രീകള്‍ മാത്രമുള്ള  വീട്ടിലെത്തിയ ആള്‍ കതകില്‍ മുട്ടി വിളിച്ചു. അകത്തു നിന്ന്              'ആരാ …'      പുറത്തു നിന്ന്     'നിന്റെ അമ്മായിയമ്മ എന്റെ അമ്മായിയമ്മയുടെ മകളാണ്  '                 എങ്കില്‍ അകത്തും പുറത്തുമുള്ളവര്‍ തമ്മിലുള്ള ബന്ധം ?

അകത്ത് മരുമകള്‍ പുറത്ത് അമ്മോശന്‍

24.    കരിഞ്ചീരിതൊടി മഹല്ല് കമ്മിറ്റി      സെക്രട്ടറി ? എം ടി മുഹമ്മദലി              . ട്രഷറര്‍ ? കെ അലി
25.    ദര്‍സ് സമാജത്തിന്റെ ഉല്‍ഘാടനവും പുതുക്കി പ്പണിയുന്ന കരിഞ്ചിരിതൊടി ജുമാ മസ്ജിദിന്റെ ശിലാ സ്ഥാപന കര്‍മ്മവും നിര്‍വഹിച്ചത് ഒരേ വ്യക്തിയാണ് അദ്ധേഹത്തിന്റെ പേര് ?
സയ്യിദ് മുനവ്വറലി ശിഹാബ്‌

Leave a Reply