നാം അറിയാതെ പോവുന്ന പുതുവത്സരം
യുഗാന്തരങ്ങള്‍ കറങ്ങികെണ്ടിരിക്കുമ്പോള്‍ വീണ്ടുംമിതാ നമ്മളിലേക്കൊരു പുതുര്‍ഷം കൂടി സമാഗതമായിരിക്കുന്നു. 1435.മുഹറം മാസത്തിലേക്ക് നമ്മള്‍ പ്രവേശിച്ചിരിക്കുന്നത് മനപൂര്‍വമോ അല്ലാതയോ നമ്മള്‍ ഈ പുതുവര്‍ഷത്തെ അറിയാതെ പോകുന്നു എങ്ങനെയായാലും നാം ഒരു കാര്യം മനസ്സിലാക്കണം ജിവിതത്തില്‍ എത്ര ആയുസുണ്ടെന്നനമുക്ക് അറിയില്ല എങ്കിലും നമ്മുടെ ആയുസ്സില്‍നിന്നും വിലപ്പെട്ട ഒരിതള്‍കൂടി നഷ്ട മാകുന്നു. നാംമരണത്തോട് ഒരടികൂടി കൂടുതല്‍ അടുത്തിരിക്കുന്നു.
നാമെല്ലാം ആവേശത്തോടെ കാണുന്ന മറ്റൊരു പുതുവത്സരം നമ്മലിലേക്ക്ആഗാതമായിരിക്കുന്നു ക്രസ്തുവര്‍ഷം 2014 ലേക്ക് കടക്കാനിരിക്കുന്നു.എന്നാല്‍ ഈ പുതുവര്‍ഷത്തെ നമ്മളെല്ലാം അറിയുന്നു. എന്ത്‌കൊണ്ട് നമ്മള്‍ മുഹറം പൂലരുന്നത് അറിയാതെ പോവുന്നു. 2013 ഡിസംബര്‍ 31 രാവ് പകലാക്കി  തെമ്മാടിത്തരത്തിനും കൂത്താട്ടത്തിനും മനസ്സ് വെമ്പല്‍കൊളളുന്ന പ്രിയ സുഹ്യത്തുക്കള്‍ മനസ്സിലാക്കുക.  ഒരിക്കലും ഒരുപുതുവത്സരങ്ങള്‍ നമുക്ക് ആഘോഷിക്കാന്‍ വേണ്ടിയുളളതല്ല.                                                                                                                                                                            .          മറിച്ച് കഴിഞ്ഞ് പോയവര്‍ഷങ്ങളിലെ തെറ്റുകള്‍ വിലയിരുത്തി വരുന്ന വര്‍ഷങ്ങളില്‍ നന്മകള്‍ക്ക് മുന്‍തൂക്കം നല്‍കാനുളള പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുളള പ്രതിജ്ഞായപണം ഒരോ പുതുവത്സരവും. ഒരോവര്‍ഷവും നമ്മെ ഖബനെ തെട്ടുളള ദൂരം കുറക്കുന്നു. ഓര്‍ക്കുക മരണം ഒരു നിഴലായികൂടെയുണ്ട്.നന്മ കെണ്ട ഉളരുക നല്ലത് പ്രവര്‍ത്തിക്കുക
നാഥന്‍ തുണക്കട്ടെ ആമീന്‍
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍

Leave a Reply