എന്‍റെ
ഇപ്പോഴത്തെ പേര്‍ ഉമര്‍ റാവു എന്നാന്നു, ബ്രാഹ്മണ കുടുംബത്തില്‍ ആയിരുന്നു
ജനനം , മാതാ പിതാക്കല്ല്ക്കു ഏകമകന്‍ ,രണ്ടു സഹോദരികള്‍ , ആര്‍ എസ്
എസിന്റെ സജീവ പ്രവര്‍ത്തകന്‍ പത്താം തരം വരെ മൈസൂരില്‍ ആയിരുന്നു പിന്നീട്
ബാന്ഗ്ലൂരിലേക്ക് വന്നു ഇപ്പോള്‍ സോഫ്റ്റ് വയര്‍ എന്‍ജിനീയര്‍ ആയി ഒരു ടെലികോം കമ്പനിയില്‍ ജോലി ചെയ്യുന്നു
ഞാന്‍ സ്വപ്നത്തില്‍ പോലും മുസ്ലിം ആ
കുമെന്ന് കരുതിയിരുന്നില്ല , ഞാന്‍ അവരെ അത്രയ്ക്കും അധികം വെറുത്തിരുന്നു , അവരില്‍ നിന്നും അകലം പാലിക്കാന്‍ ഞാന്‍ എന്നും ശ്രമിച്ചിരുന്നു , അവരുടെ വിശ്വാസത്തെ പറ്റി എനിക്കൊന്നും അറിയില്ലെങ്കിലും അവര്‍ വഴി പിഴച്ചവര്‍ ആണെന്ന് ഞാന്‍ വിശ്വസിച്ചു
എന്‍റെ അമ്മ ഒരു ടീച്ചര്‍ ആണ് , എന്‍റെ അച്ഛന്‍ ഒരു മില്ലില്‍ ടെക്സ്ടില്‍ എന്‍ജിനീയര്‍ ആയിരുന്നു , മില്‍ പൂട്ടിയതിനു ശേഷം പിന്നീട് കെ എസ ര്‍ ടി സിയില്‍ ജോലി ലഭിച്ചു . മൈസൂരില്‍ നിന്നും ഉപരി പഠനത്തിനായ് ബാന്ഗ്ലൂരില്‍ എത്തിയപ്പോള്‍ ജോലി ഉപേക്ഷിച്ചു എവിടെ എങ്കിലും ഇന്‍വെസ്റ്റ് പാര്‍ട്ട്നര്‍ ആയി വ്യാപാരം നടത്താന്‍ മാതാ പിതാക്കള്‍ തീരുമാനം എടുത്തു
അങ്ങനെ രാജാജി നഗറില്‍ ഒരു കടയുടെ മുന്നില്‍ കൌന്ടര്‍ ലഭിച്ചു , ഒരു ഭക്തനായ മുസ്ലിം ആയിരുന്നു ഉടമസ്ഥന്‍ , വാടകയ്ക്ക് പുറമേ കച്ചവടത്തിന്റെ ലാഭം തരാം എന്നാ എന്‍റെ മാതാ പിതാക്കളുടെ ഓഫര്‍ അയാള്‍ നിരസിച്ചു ലാഭം നിങ്ങളുടെത് ആണെന്നും അതെനിക്ക് വേണ്ട എന്നും അദ്ദേഹം പറഞ്ഞു , എന്‍റെ അമ്മാമയ്ക്കും , ആമ്മയ്ക്കും അത് ഭയങ്കര മതിപ്പുണ്ടാക്കി , വീട്ടില്‍ അദ്ധേഹത്തെ പറ്റി പുകയ്തി പറയലായ് പിന്നെ , എനിക്കാണെങ്കില്‍ അത് സഹിക്കാന്‍ കഴിഞ്ഞില്ല , ഒരു മുസ്ലിമിനെ പുകയ്തി പറയുകയോ
എന്‍റെ അമ്മയും , അമ്മാമയും ഒഴിവു സമയത്ത് അവിടെ പോയ് ബിസ്സിനസ്സ് പഠിക്കാന്‍ എന്നോട് പറഞ്ഞു ഒരിക്കലും ഒരു മുസ്ലിമിന്റെ അടുത്ത് പോകില്ല എന്ന് ഞാന്‍ ശഠിച്ചു , അവസാനം അവരുടെ നിര്‍ബധാതെ തുടര്‍ന്ന് ഞാന്‍ അവിടേക്ക് പോയി , അവരുടെ ചിക്കപെട്ട യിലെ മറ്റൊരു കടയില്‍ ആയിരുന്നു എന്‍റെ ജോലി
അവിടെ വെച്ച് ഇസ്ലാം മതം സ്വീകരിച്ച ഒരു ഹിന്ദു യുവതിയെ ഞാന്‍ കണ്ടു , മുസ്ലിങ്ങലോടുള്ള എന്‍റെ ദേഷ്യം ഇരട്ടിക്കാന്‍ അത് കാരണം ആയി . ഈ ദ്രോഹികള്‍ പാകിസ്ഥാനില്‍ പോകാതെ ഇവിടെ നിന്ന് എന്താണ് ചെയ്യുന്നത് എന്നോര്‍ത്ത് എന്‍റെ ഉള്ളം ജ്വലിച്ചു
ഞാന്‍ ആ യുവതിയുടെ അടുത്ത പോയി ഉപദേശിച്ചു , എന്തിനാണ് പാരമ്പര്യ മതം വിട്ടത് എന്നാ എന്‍റെ ചോദ്യത്തിനു അവള്‍ നല്‍കിയ മറുപടി ഇതാണ് സത്യം , എന്നായിരുന്നു ,കൂടുതലൊന്നും അവള്‍ സംസാരിക്കാന്‍ നിന്നില്ല , എന്‍റെ ദേഷ്യം കണ്ട എന്‍റെ സഹ പ്രവര്‍ത്തകന്‍ എന്നോട് പറഞ്ഞു നീയൊന്നു ഖുറാന്‍ വായിച്ചു നോക്ക് എന്താണ് സത്യം എന്ന് മനസ്സിലാക്കാം അല്ലോ
എനിക്കാണെങ്കില്‍ ആ കുട്ടിയെ ഹിന്ദു മതത്തിലേക്ക് തിരിച്ചു കൊണ്ട് വരണം അതിനാല്‍ ഇസ്ലാം തെറ്റാണെന്നും.. എന്‍റെ ദൈവങ്ങള്‍ ആണ് ശക്തിമാര്‍ എന്നും തെളിയിക്കാന്‍ ഞാന്‍ ഗ്രന്ഥങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി , എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദൈവം രാമന്‍ ആയിരുന്നു ആര്‍ എസ് എസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ രാമ ക്ഷേത്രം അയോധ്യയില്‍ നിര്‍മ്മിക്കണം എന്നാ തീവ്ര ആഗ്രഹാകാരായിരുന്നു ഞങ്ങള്‍ , അതിനാല്‍ തന്നെ ഞാന്‍ അവളെ ഗന്ടികാന്‍ ആയി രാമാ ചരിത്രം വീണ്ടും എടുത്ത് സൂക്ഷ്മമായ് വായിക്കാന്‍ തുടങ്ങി , സീതാ ദേവിയെ തട്ടി കൊണ്ട് പോകാന്‍ രാവണന്‍ പ്ലാന്‍ ഇട്ട രംഗം വന്നപ്പോള്‍ എനിക്ക് സംശയം മുള പൊട്ടാന്‍ തുടങ്ങി , സ്വന്തം ഭാര്യയെ തട്ടി കൊണ്ട് പോകാന്‍ പ്ലാന്‍ ഇടുന്ന കാര്യം അറിയാത്ത ദൈവം എങ്ങനെ എന്‍റെ കാര്യങ്ങള്‍ അറിയും എന്നി ചിന്ത , രാവണന്‍ അനുചരനെ മാനിന്റെ രൂപം പൂണ്ട യച്ചു ലക്ഷ്മണനും രാമനും അതിന്റെ പിന്നാലെ ഓടി , ബിക്ശു ആയ വന്നു രാവണന്‍ സീതയെ തട്ടി കൊണ്ട് പോയി , വാനരന്‍മാരുടെ സഹായത്താല്‍ കൊല്ലങ്ങള്‍ നീടുനിന്നു സീതയെ വീണ്ടെടുത്ത് , പിന്നീട സീതയുടെ ചരിത്ര ശുദ്ധി തെളിയിക്കാന്‍ അഗ്നിയിലൂടെ നടത്തി '' ഈ കഥകള്‍ ഒക്കെ എന്‍റെ സംശയം കൂട്ടി , എന്തിനു ഒരു ശക്തിമാനായ ദൈവം സ്വന്തം ഭാര്യയെ തട്ടി കൊണ്ട് പോകുന്നത് അറിയാതെ മാനിനു പിന്നാലെ ഓടി , എന്തിനു ദൈവത്തിന് ഭാര്യയെ വീണ്ട് എടുക്കാന്‍ വാനരന്മാരുടെ സഹായം , എന്തിനു ദൈവം സ്വന്തം ഭാര്യയെ സംശയിച്ചു .. സംശയങ്ങള്‍ കൂടിയപ്പോള്‍ ഞാന്‍ രാമനെ വിട്ടു എന്‍റെ ആരാധന മൂര്‍ത്തിയായ ഗണപതിയിലെക്ക് തിരിഞ്ഞു
അവിടെയും സ്ഥിതി വിത്യാസമല്ല , ദൈവങ്ങളില്‍ ഏറ്റവും പവര്‍ ഫുള്ളായ ശിവ ഭഗവാന്‍ തൃക്കണ് തുറനാല്‍ ലോകം ഭസ്മം ആക്ക്കാന്‍ കഴിവുള്ള ദൈവം ആയ ശിവ ഭഗവാന്റെ പുത്രന്‍ ആണ് ഗണപതി , ശിവ ഭഗവാന്‍ പുറത്തു പോയ സമയത്താണ് പാര്‍വതി ദേവി ഗണപതിക്ക് ജന്മം നല്‍കുന്നത് , താന്‍ കുളിക്കാന്‍ പോവുക യാണെന്നും ആരെയും ഉള്ളിലേക്ക് കയറ്റി വിടരുത് എന്നും പറഞ്ഞു പാര്‍വതി ദേവി കുളിക്കാന്‍ പോയി , ആ സമയം മടങ്ങി വന്ന ശിവനെ ഗണപതി അകത്തേക്ക് വിട്ടില്ല രണ്ടു പേരും യുദ്ധം ആയി അവസാനം ഗണപതിയുടെ തല ശിവ ഭഗവാന്‍ വെട്ടി എടുത്തു ചാടി , കുളി കഴിഞ്ഞു വന്ന പാര്‍വതി ദേവി ഇത് നമ്മുടെ മകന്‍ ആണെന്ന് പറയുകയും ശിവനോട് കലഹിക്കുകയും ചെയ്തു , വിഡ്ഢിത്തം മനസ്സിലായ ഭഗവാന്‍ തല കാണാത്തതിനാല്‍ സഹായികലാല്‍ ഒരാന തല വെട്ടി എടുത്ത് ഗണപതിയുടെ ഉടലില്‍ വെച്ച് ജീവന്‍ നല്‍കി ,, ഈ കഥ ആണെങ്കില്‍ എന്നില്‍ സംശയങ്ങള്‍ അധികരിപ്പിച്ചു , ഇത്ര വലിയ ദൈവത്തിന് സ്വന്തം മകനെ തിരിച്ചറിയാന്‍ പറ്റിയില്ലേ /. സ്വന്തം മകന്റെ തല തിരിച്ചു കൊടുക്കാന്‍ പറ്റാത്തത് എന്തെ ? ദേവി ആയ പാര്‍വതിക്ക് അച്ഛനും മകന് അടികൂടിയത് അറിയാന്‍ കഴിയാതെ പോയത് ? സ്വന്തം അച്ഛനായ ശിവ ബാഗാവനെ തിരിച്ചറിയാന്‍ കഴിയാത്ത , തല സംരക്ഷിക്കാന്‍ കഴിയാത്ത ഗണപതി ഭഗവാന്‍ എങ്ങനെ എന്നെ സംരക്ഷിക്കും ആകെ സംശയങ്ങള്‍ കൂട് മാരാക്കി
ദൈവിക ഗ്രന്ഥത്തില്‍ എന്തെ വിഡ്ഢിത്തങ്ങള്‍ ?ഞാന്‍ എന്‍റെ അമ്മമയോദ്സംശയം പറഞ്ഞു ? അമ്മമ്മ പറഞ്ഞു വാല്‍ മീകി എഴിതിയതല്ലേ രാമായണം . ദൈവ വചനങ്ങള്‍ എന്ന് വിശ്വസിക്കുന്ന ഗ്രന്ഥം മുസ്ലിങ്ങളെ ഖുറാന്‍ ആണ്
അമ്മംയോട് ഞാന്‍ പറഞ്ഞു പിന്നെ എന്തിനു കഥകള്‍ക്കനുസരിച്ച് നാം ഇങ്ങനെ രൂപം ഉണ്ടാക്കി പൂജിക്കുന്നെ അവര്‍ പറഞ്ഞു നമ്മുടെ മുന്‍ഗാമികള്‍ ചെയ്തത് നാം പിന്തുടരുന്നു ..
ഞാന്‍ ആകെ സംശയതിലായ് പിന്നീട് കടയില്‍ പോയ സമയത്ത്ഖുറാന്‍ പരിഭാഷ ഞാന്‍ എടുത്തു വായിച്ചു ( തെറ്റുകള്‍ കണ്ടു പിടിക്കാന്‍ ) ആദ്യമായ് ഞാന്‍ കണ്ട വചനം നിങ്ങളുടെ പൂര്‍വികര്‍ ചെയ്ത തെറ്റുകള്‍ ആവര്തിക്കുകയാണോ നിങ്ങള്‍ എന്ന് ഞാന്‍ ആകെ സമ്മര്ധത്തില്‍ ആയി എന്‍റെ സംശയത്തിനുള്ള മറുപടിയോ ഇത്
അതടച്ചു വെച്ച് മുസ്ലിങ്ങളുടെ പിഴവ് കണ്ടു പിടിക്കാന്‍ സഹായിക്കണം പ്രാര്തിക്കനായ് ഞാന്‍ കര്‍ണാടകയിലെ ശക്തി മത്തായ ചാമുന്ടെശ്വരി ക്ഷേത്രഹ്തില്‍ പോയ് , അവിടുത്തെ ചരിത്രം ആണെങ്കിലോ എന്നെ കൂടുതല്‍ സമ്മര്‍ധതില്‍ ആക്കി , രാക്ഷസനായ മഹിഷാസുരന്‍ പത്തു കൊല്ലം തപസ്സു ചെയ്തു ബ്രഹ്മാവിനെ(സൃഷ്ടികര്‍ത്താവ്) പ്രത്യക്ഷപെടുത്തി ഏറ്റവും കൂടുതല്‍ ശക്തി ചോദിച്ചു, മരണമില്ലയ്മയും അങ്ങനെ ബ്രഹ്മാവ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ശക്തി മഹിഷാസുരന് നല്‍കി ,
കഴിവ് കിട്ടിയ മഹിഷാസുരന്‍ വരം നല്‍കിയ ബ്രഹ്മാവിനെ തന്നെ കൊല്ലാന്‍ ശ്രമിച്ചു ബ്രഹ്മാവ് ഓടി , അങ്ങനെ ശിവ ഭഗവാനും , വിഷ്ണു ഭഗവാനും , ബ്രഹ്മാവും കൂടി ചേര്‍ന്ന് ഒരു തീരുമാന എടുത്തു ഇപ്പോള്‍ ഉള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ശഹ്ക്തിയാണ് നാം അവനു നല്‍കിയത് , അതിനാല്‍ നമ്മെക്കാള്‍ ശക്തി അവനുണ്ട് ,അത് കൊണ്ട് അവനെകാല്‍ ശക്തിയുള്ള പുതിയ ദൈവത്തെ ഉണ്ടാക്കി നമ്മുക്ക് അവനെ കൊല്ലം അങ്ങനെ ഉണ്ടാക്കിയ ആളാണ് ചാമുന്ടെശ്വരി ദേവി
ഇതോടു കൂടി ഞാന്‍ ഇത് വരെ ജീവിച്ചത് സാങ്കല്‍പ്പിക കഥാ ലോകത്താണ് എന്ന് എനിക്ക് ബോധ്യം വരാന്‍ തുടങ്ങി
പിന്നീട വീണ്ടും ഖുറാന്‍ ഞാന്‍ എടുത്തു വായിച്ചു , ഏക ദൈവത്തിന് പുറമേ മറ്റു ദൈവങ്ങള്‍ ഉണ്ടായിരുന്നു വെങ്കില്‍ ലോകം മൊത്തം പ്രശ്നം ആയേനെ എന്നതില്‍ ഉണ്ട്
അത് സത്യം തന്നെ ആണ് ഞാന്‍ കരുതി
കാരണം ഞങളുടെ ദൈവ സങ്കല്പത്തില്‍ ദൈവങ്ങള്‍ തമ്മിലുള്ള അടിയും യുദ്ധവും സാധാരണ ആണ് ,അവര്‍ക്ക് തമ്മില്‍ തമ്മില്‍ തിരിച്ചറിയാന്‍ പറ്റാറില്ല
പിന്നീട് ഇസ്ലാമിനെക്കളും നല്ലത് വേറെ ഉണ്ടോ എന്നാ അന്വേഷണം ആയ്, ക്രിസ്തു മതം പഠിച്ചു ദൈവ പുത്രന്‍ എന്നാ സങ്കല്പം ഞങ്ങളുടെതില്‍ നിന്നും വിത്യസ്തമല്ല . വിഗ്രഹ ആരാധനയും തുല്യം തന്നെ
അവസാനം ഖുറാനില്‍ തന്നെ മടങ്ങി , വായിക്കുന്തോറും സത്യം അത് തന്നെ എന്ന് ബോധ്യം ആയി ,ഇത് ദൈവിക വചനങ്ങള്‍ ആണെന്നും , പക്ഷെ ഇസ്ലാം സ്വീകരിക്കുക്ക എന്നെ സംബധിച്ച ഇടതോളം അസഹനീയം ആയിരുന്നു , ഒന്നാമത് എനിക്ക് മുസ്ലിങ്ങളെ വെറുപായിരുന്നു, രണ്ടാമത് ഞാന്‍ ഉള്ളത് ഏറ്റവും ഉയര്‍ന്ന , യാഥാ സ്ഥിതികരായ ബ്രാഹ്മന്‍ ഫാമിലിയിളും, പരസ്യമായ് മുസ്ലിം ആയില്ലെങ്കിലും ഞാന്‍ ശിര്‍ക്കില്‍ (ഏക ദൈവത്തോടൊപ്പം പങ്കു കാരെ ചേര്‍ക്കല്‍ ) ഒഴിഞ്ഞു നില്ക്കാന്‍ ശ്രമിച്ചു
ഷോപ്പില്‍ വാരാന്ധ്യങ്ങളില്‍ പോകുന്ന സമയം അവിടെ വെച്ച് ഖുറാന്‍ വായിക്കും , അങ്ങനെ ഇരിക്കെ വിശ്വസിക്കുന്നവര്‍ നിസ്ക്കരിക്കണം എന്നടക്കമുള്ള ഇസ്ലാമിന്റെ നിര്‍ബന്ധ കല്പനകള്‍ ഞാന്‍ അതില്‍ കാണാന ഇടയായ് , അങ്ങനെ നിസ്കാര രീതികള്‍ എഴുതി എടുത്ത് ഞാന്‍ നിസ്ക്കര്‍ക്കാന്‍ തുടങ്ങി . തുടര്‍ച്ച ആയല്ല ഇടയ്ക്കിടെ മാത്രം
പഠനം പൂര്‍ത്തിയാക്കി ഇസ്ലാം സ്വീകരിക്കാം എന്നായിരുന്നു എന്‍റെ ഉള്ളില്‍ ഇരുപ്പ് ,ഇത്തരം ചിന്തകള്‍ മാറ്റി നിര്‍ത്തി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഞാന്‍ തീരുമാനിച്ചു , അങ്ങനെ ഇരിക്കെ അടുത്ത നാള്‍ ഖുറാന്‍ വായിച്ചപ്പോള്‍ ഞാന്‍ കണ്ടത് അല്ലാഹുവില്‍ വിശ്വസിചെന്നു പറയുകയും , എന്നാല്‍ അത് പ്രവര്‍ത്തനത്തില്‍ കാണിക്കാതെ ഇരിക്കുന്നവരെയും കുറിച്ചുള്ള ആയതായിരുന്നു , അവര്‍ വന്ചിക്കുനത് അല്ലാഹുവിനെ അല്ല സ്വന്തം ശരീരങ്ങളെ തന്നെ യാണ് എന്നാ വചനം എന്നില്‍ ഭീതി ഉണ്ടാക്കി . ഞാന്‍ നിസ്കാരം ക്രമത്തില്‍ പാലിക്കാന്‍ തുടങ്ങി അക്കൊല്ലത്തെ നോമ്പും എടുക്കാന്‍ തുടങ്ങി ഇതു എന്‍റെ വീട്ടില്‍ സംശയം ഉണ്ടാക്കി
ഞാന്‍ മെല്ലെ മെല്ലെ ഇസ്ലാമിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീട്ടില്‍ അവതരിപ്പിക്കാന്‍ തുടങ്ങി , എന്‍റെ വീട്ടുകാര്‍ക്ക് തങ്ങളുടെ രീതി ശരിയല്ലെന്നും ഇസ്ലാം ആണ് സത്യം എന്നതിലും തര്‍ക്കം ഇല്ലായിരുന്നു പക്ഷെ നമ്മുടെ സൊസൈറ്റിയില്‍ ഒറ്റപെടുന്ന , പൂര്‍വികരെ തള്ളി പറയുന്നതിലേക്കു ഇല്ലെന്നു അവര്‍ ശഠിച്ചു .. വീട്ടില്‍ പ്രശ്നങ്ങള്‍ കൂടി കൂടി വന്നു അവസാനം ഞാന്‍ പുറത്തു പോകേണ്ട അവസ്ഥയില്‍ എത്തി പോകുന്ന സമയം എന്‍റെ സഹോദരി വന്നു എന്‍റെ കൈ പിടിച്ചു പറഞ്ഞു ഇതാണ് സത്യം അത് കൊണ്ട് എനിക്കും ഇസ്ലാമിലേക്ക് വരണം എന്നെയും കൂടെ കൂട്ടുക എന്ന് , അങ്ങനെ ഞങ്ങള്‍ 9 വരഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിനെ തേടിയെത്ത .
http://www.youtube.com/watch?v=GtCbTxS9UvU
https://www.youtube.com/watch?feature=player_embedded&v=wT1ibzxPKBU